| |
|
| |
:::
News Room |
 |
| |
View All
News
|
| |
|
Welcome
|
1/21/2010 |
|
Welcome to the Official Website of Vallikkunnu
|
|
| |
|
| |
| സമഗ്രശുദ്ധജലപദ്ധതി
നാടിനുസമര്‍പ്പിച്ചു |
|
| |
| വള്ളിക്കുന്ന്:
ഗ്രാമപഞ്ചായത്തിലെ സമഗ്രശുദ്ധജലവിതരണ പദ്ധതി ജലവിഭവശേഷി
വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ നാടിനുസമര്‍പ്പിച്ചു.
ചടങ്ങില്‍ കെ കുട്ടി അഹമ്മദ്‌കുട്ടി എം.എല്‍.എ അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ്, വി പി
സോമസുന്ദരന്‍, യു കലാനാഥന്‍, ടി കെ കറപ്പന്‍, വി എസ് ലില്ലിക്കുട്ടി,
ടി പ്രഭാകരന്‍, കെ ഇ കൃഷ്‌ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
മുംബൈ തീവ്രവാദ ആക്രമണത്തോടനുബന്ധിച്ച് നടത്തിയ കമാന്‍ഡോ
ഓപ്പറേഷനില്‍ പങ്കെടുത്ത വള്ളിക്കുന്ന് സ്വദേശി കെ വി മണികണ്‌ഠനെ
മന്ത്രി ചടങ്ങില്‍ ആദരിച്ചു. |
|
|
| |
|
Mail |
|
|
| |
|
|
|
News |
|
|
| |
| |
|
Subscribe Newsletter |
|
|
Date:7/9/2010
|
| |
|